This file is from Wikimedia Commons and may be used by other projects.
The description on its file description page there is shown below.
Summary
DescriptionShadananan Nair.jpg
മലയാളം: പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും നായർ സമുദായത്തിന്റെ പരിഷ്കരണത്തിന് വേണ്ടി യത്നിച്ചവരിൽ ഒരാളാണ് കെ.സി.ഷഡാനനൻ നായർ. അവാന്തര വിഭാഗങ്ങളെ ഒരുമിപ്പിച്ചു ഒറ്റ സമുദായമായി മാറ്റുക എന്ന ലക്‌ഷ്യം മുൻനിർത്തി 1899 ൽ അദ്ദേഹം സ്ഥാപിച്ച ആദ്യ നായർ സംഘടനയാണ് സമസ്ത കേരള വിളക്കിത്തല നായർ സമാജം. സമുദായ രഞ്ജിനി എന്ന തന്റെ മാസികയിലൂടെ നായർ സമുദായത്തിലെ ഉപജാതി വ്യവസ്ഥയ്‌ക്കെതിരെയും അനാചാരങ്ങൾക്കെതിരെയും അദ്ദേഹം തൂലിക ചലിപ്പിച്ചു. മലയാളി സഭയിലെ പ്രവർത്തകനും അധ്യാപകനും ,ശ്രീമൂലംപ്രജാസഭയിലെ അംഗവും ആയിരുന്നു. സി .കൃഷ്ണപിള്ള ഇദ്ദേഹത്തിന് വേണ്ടുന്ന പിന്തുണ നൽകി.
English: K.C. Shadanan Nair was one of the pioneers of the Nair community in the late nineteenth and early twentieth centuries.The Samastha Kerala Vilakkithala Nair Samajam was the first Nair organization founded by him in 1899 with the aim of uniting the avant-garde communities into a single community.Through his magazine, Samudaya Ranjini, he brushed aside the sub-caste system and immorality of the Nair community.He was an activist and teacher in the Malayalee Sabha and a member of the Sreemoolam Prajasabha.C. Krishna Pillai gave him the support he needed.
தமிழ்: கே.சி .சடனன் நாயர் பத்தொன்பதாம் நூற்றாண்டின் பிற்பகுதியிலும் இருபதாம் நூற்றாண்டின் முற்பகுதியிலும் நாயர் சமூகத்தின் முன்னோடிகளில் ஒருவர்.சமஸ்த கேரள விலக்கிதலா நாயர் சமாஜம், 1899 ஆம் ஆண்டில் அவர் நிறுவிய முதல் நாயர் அமைப்பாகும், அவாண்ட்-கார்ட் சமூகங்களை ஒரே சமூகமாக ஒன்றிணைக்கும் நோக்கத்துடன்.தனது சமுதாய ரஞ்சினி பத்திரிகையின் மூலம், நாயர் சமூகத்தின் சாதி முறையையும் ஒழுக்கக்கேட்டையும் ஒதுக்கித் தள்ளினார்.மலையாள சபையில் ஒரு ஆர்வலராகவும் ஆசிரியராகவும், ஸ்ரீமூலம் பிரஜசபா உறுப்பினராகவும் இருந்தார்.சி.கிருஷ்ண பிள்ளை அவருக்கு தேவையான ஆதரவை வழங்கினார்.
to share – to copy, distribute and transmit the work
to remix – to adapt the work
Under the following conditions:
attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.